Description:ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവൽ. 1957-ലെ 'ശിപായി ലഹള' എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വാതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വാതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയർ എല്ലാ ഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്നു മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂർ അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ വിശാലമായ ക്യാൻവാസിൽ വസ്തുതകളും സങ്കല്പ്പങ്ങളും ഹൃദ്യമായി സമന്വയിക്കുന്നത് ഈ കൃതിയിൽ നാം കാണുന്നു. സാഹസികരായ വ്യക്തികളും അസംഘടിതമായ ജനശക്തിയും സമരഭൂമിയിൽ ഒന്നായിചേർന്ന് അമൃതത്വം നേടുന്ന അർത്ഥവത്തായ കഥ ഈ നോവലിൽ അഭിവ്യക്തമാകുന്നു.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with അമൃതം തേടി | Amrutham Thedi. To get started finding അമൃതം തേടി | Amrutham Thedi, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Description: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവൽ. 1957-ലെ 'ശിപായി ലഹള' എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വാതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വാതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയർ എല്ലാ ഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്നു മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂർ അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ വിശാലമായ ക്യാൻവാസിൽ വസ്തുതകളും സങ്കല്പ്പങ്ങളും ഹൃദ്യമായി സമന്വയിക്കുന്നത് ഈ കൃതിയിൽ നാം കാണുന്നു. സാഹസികരായ വ്യക്തികളും അസംഘടിതമായ ജനശക്തിയും സമരഭൂമിയിൽ ഒന്നായിചേർന്ന് അമൃതത്വം നേടുന്ന അർത്ഥവത്തായ കഥ ഈ നോവലിൽ അഭിവ്യക്തമാകുന്നു.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with അമൃതം തേടി | Amrutham Thedi. To get started finding അമൃതം തേടി | Amrutham Thedi, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.