Description:“മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്‍റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്‍ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‍പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്‍റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.”അവതാരികയില്‍ കെ ജയകുമാര്‍മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്‍വഴികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്തകംWe have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Mohanlal : Oru Malayaliyude Jeevitham | മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം. To get started finding Mohanlal : Oru Malayaliyude Jeevitham | മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Pages
—
Format
PDF, EPUB & Kindle Edition
Publisher
—
Release
—
ISBN
Mohanlal : Oru Malayaliyude Jeevitham | മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം
Description: “മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്‍റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്‍ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‍പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്‍റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.”അവതാരികയില്‍ കെ ജയകുമാര്‍മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്‍വഴികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്തകംWe have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Mohanlal : Oru Malayaliyude Jeevitham | മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം. To get started finding Mohanlal : Oru Malayaliyude Jeevitham | മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.