Description:മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക്, ഉയർത്തിയ എം.ടി. വാസുദേവൻ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, തുടങ്ങി പല തലങ്ങളുളള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന പുസ്തകം പതിവ് ജീവചരിത്രപുസ്‌തകങ്ങളിൽനിന്ന് വ്യത്യസ്‌തമായ ശൈലിയിലും രചിച്ചിട്ടുളള ഈ കൃതിയിൽ എം.ടിയുടെ സർഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു. . എം.ടിയെ സ്നേഹിക്കുന്നവർക്കും അറിയാൻ ആഗ്രഹിക്കുന്നവർക്കും, ഒരു ഉത്തമ റഫറൻസ് ഗ്രന്ഥം. എംടിയുമായി ചിരകാലബന്ധം പുലർത്തിയിരുന്ന എഴുത്തുകാരൻ്റെ രചന.നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം- ബ്ലർബ്ബിൻ്റെ അവകാശവാദം.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with എം .ടി .വാസുദേവൻ നായർ. To get started finding എം .ടി .വാസുദേവൻ നായർ, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Description: മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക്, ഉയർത്തിയ എം.ടി. വാസുദേവൻ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, തുടങ്ങി പല തലങ്ങളുളള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന പുസ്തകം പതിവ് ജീവചരിത്രപുസ്‌തകങ്ങളിൽനിന്ന് വ്യത്യസ്‌തമായ ശൈലിയിലും രചിച്ചിട്ടുളള ഈ കൃതിയിൽ എം.ടിയുടെ സർഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു. . എം.ടിയെ സ്നേഹിക്കുന്നവർക്കും അറിയാൻ ആഗ്രഹിക്കുന്നവർക്കും, ഒരു ഉത്തമ റഫറൻസ് ഗ്രന്ഥം. എംടിയുമായി ചിരകാലബന്ധം പുലർത്തിയിരുന്ന എഴുത്തുകാരൻ്റെ രചന.നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം- ബ്ലർബ്ബിൻ്റെ അവകാശവാദം.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with എം .ടി .വാസുദേവൻ നായർ. To get started finding എം .ടി .വാസുദേവൻ നായർ, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.